വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദം ; ഹാജരാക്കിയ എല്ലാ രേഖകളും ഒറിജിനൽ ; നിയമവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ല ; നിഖിൽ തോമസിനെ പിന്തുണച്ച് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ

തിരുവനന്തപുരം : വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെ പിന്തുണച്ച് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ .
നിഖിലിന്റെ രേഖകൾ പരിശോധിച്ചതായി ആർഷോ പറഞ്ഞു.

Advertisements

നിഖിൽ ഹാജരാക്കി എല്ലാ രേഖകളും ഒറിജിനലാണ്. കലിംഗയിൽ പഠിച്ചതും പാസായതും, രേഖകളിൽ വ്യക്തമാണെന്നും ആർഷോ പറഞ്ഞു. നിഖിലിന്റേത് വ്യാജ ഡിഗ്രി അല്ല . പി.ജി അഡ്മിഷനിൽ നിയമവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ലന്നും എസ്‌ എഫ് ഐ സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.