ഖജനാവിന് നഷ്ടമോ അധികബാധ്യതയോ ; എ ഐ ക്യാമറ ഇടപാടുകൾ പരിശോധിക്കണമെന്ന് ഹൈക്കോടതി

കൊച്ചി : എ ഐ ക്യാമറ ഇടപാടുകൾ പരിശോധിക്കണമെന്ന് ഹൈക്കോടതി.
ഖജനാവിന് നഷ്ടമോ അധികബാധ്യത ഉണ്ടായോ എന്ന് പരിശോധിക്കണം.
രമേശ് ചെന്നിത്തലയും, വിഡി സതീശനും സംയുക്തമായി നൽകിയ പൊതുതാൽപര്യ ഹർജിയിൽ കഴമ്പുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

Advertisements

കരാർ കമ്പനിക്ക് പണം നൽകരുതെന്നും, പദ്ധതിയിലെ മുഴുവൻ നടപടികളും പരിശോധിക്കണം കോടതി ഉത്തരവിട്ടു.
കോടതിയുടെ അനുമതിയില്ലാതെ പദ്ധതിക്ക് പണം നൽകരുതെന്നും നിർദേശമുണ്ട്.
കരാറിലെ വ്യവസ്ഥകളിൽ മാറ്റം വരുത്തിയെന്ന ആരോപണവും ഹർജിയിൽ ഉന്നയിച്ചിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.