തിരുവല്ല : വള്ളംകുളം പടിഞ്ഞാറ് നടനം മണ്ണാരത്ത് വീട്ടിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ പൊന്നമ്മ ഗോപാലകൃഷ്ണൻ (70) നിര്യാതയായി.
മക്കൾ : കവിത എം ജി, കവിരാജ് എം ജി.
മരുമക്കൾ : ടി സുരേഷ്, രജനി എൻ പി.
സംസ്ക്കാരം ജൂൺ22 (നാളെ) വ്യാഴാഴ്ച 3 പി എംന് വീട്ടുവളപ്പിൽ.
Advertisements
Contact no- കവിരാജ് -9605207847
ഫോട്ടോയും ഇതിനോടൊപ്പം അയക്കുന്നു.