കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 23 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 23 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. 

Advertisements

പൈക സെക്ഷൻ പരിധിയിൽ വരുന്ന മല്ലികശ്ശേരി, മല്ലികശ്ശേരി ടവർ, ഗളെൻറോക്ക് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.00 മുതൽ വൈകിട്ട് 5.00  വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പള്ളം ഇലക്ട്രിക്കൽ സെക്ഷനിലെ പന്നിമറ്റം ജംഗ്ഷൻ., പന്നിമറ്റം എഫ് സിഐ , അലിൻഡ്, ആസാദ് ഫുഡ്, ചോഴിയക്കാട്, ഓട്ടക്കാഞ്ഞിരം, ഐമാൻ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.00 മുതൽ വൈകുന്നേരം 5.00 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ജാപ്, കണിയാംകുന്ന്, പെരുമാനൂർ കുളം, ശങ്കരശ്ശേരി ട്രാൻസ്ഫോമറുകളിൽ രാവിലെ 9.30 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും

നീണ്ടൂർ സെക്ഷൻ പരിധിയിൽ വരുന്ന വാകമുക്ക്, കണിയാംകുന്നു, ഓണംത്തുരുത്, എസ് എൻ ഡി പി , ഭാഗങ്ങളിൽ ലൈനിൽ വർക്ക്‌ നടക്കുന്നതിനാൽ രാവിലെ 9 മുതൽ 5 മണി വരെ ഈ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും. 

അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള തൊണ്ട ബ്രാൽ, ഈനേഴം, കോട്ട മല, മൂലക്കാട്ട് എന്നിവിടങ്ങളിൽ 9 മണി മുതൽ വൈകുന്നേരം 5.30 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.

തീക്കോയ്‌ സെക്ഷൻ പരിധിയിൽ മലമേൽ, തുമ്പശ്ശേരി ട്രാൻസ്‌ഫോർമറിൽ രാവിലെ 8-30 മുതൽ 5 മണി വരെ സപ്ലെ ഭാഗികമായി മുടങ്ങും. 

പാലാ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കെഎസ് ആർ ടിസി, ഹോളി ഫാമിലി, ചെത്തിമറ്റം, മൂന്നാനി, കൊച്ചി ടപ്പാടി ,കവീക്കുന്ന്, ചീരാംകുഴി ,മുണ്ടുപാലം, നെല്ലിത്താനം, ജനതാ നഗർ എന്നീ സ്ഥലങ്ങളിൽ രാവിലെ 9.00 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന  റബർ ബോർഡ് ,റബ്ബർ ബോർഡ് കോട്ടേഴ്സ്, റബർ ബോർഡ് ട്രെയിനിങ് സെൻറർ, കേന്ദ്ര വിദ്യാലയം, ചൂരക്കുറ്റി , ആറാട്ട് ചിറ റബ്ബർ ബോർഡ് ലാബ് ,എന്നീ ട്രാൻസ്ഫോർമറകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണിരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles