ആലപ്പുഴയിൽ എംഡി എം എയുമായി യുവാവും യുവതിയും പിടിയിൽ ; പിടിയിലായത് കാറിൽ കടത്തുകയായിരുന്ന എംഡി എം എയുമായി

ആലപ്പുഴ : അമ്പലപ്പുഴയിൽ
എം ഡി എം എ യുമായി കാറിൽ എത്തിയ യുവാവും യുവതിയും പിടിയിൽ. ഇന്നോവ കാറിൽ സഞ്ചരിച്ച ഇവരെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദേശീയ പാതയിൽ വണ്ടാനം ഭാഗത്ത് വെച്ച് പുന്നപ്ര പോലിസാണ് പിടികൂടിയത്. 10 ഗ്രാമോളം മയക്ക് മരുന്ന് കണ്ടെടുത്തു. ഇവരെ കൂടുതൽ ചോദ്യം ചെയ്തു വരുകയാണെന്ന് പോലീസ് അറിയിച്ചു.

Advertisements

Hot Topics

Related Articles