തിരുവല്ല: ബിഎംഎസ് മേഖലാ സമ്മേളനം ജില്ലാ സെക്രട്ടറി എ.കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സതീഷ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രവര്‍ത്തകര്‍ ദേശീയതയിലൂന്നി പ്രവര്‍ത്തനത്തിന് തയ്യാറാകണമെന്ന് ആഹ്വാനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി ഹരികുമാര്‍ ചുട്ടിയില്‍ മുഖ്യപ്രഭാഷണം നടത്തി.
Advertisements
പുതിയ മേഖലാ ഭാരവാഹികളെ ജില്ലാ സെക്രട്ടറി പ്രഖ്യാപിച്ചു. സതീഷ് ചന്ദ്രന്‍ കുറ്റൂര്‍(പ്രസി.), ഹരികൃഷ്ണന്‍ പെരിങ്ങോള്‍, ബി. സുധാ ബാലചന്ദ്രന്‍, പി.എസ് രമേഷ്, രാജു തിരുവല്ല(വൈ.പ്രസി.), പ്രേംകുമാര്‍(സെക്ര), ആര്‍. ദീപക്, രാകേഷ് രഘുനാഥ്, ടി.കെ മണിക്കുട്ടന്‍, കെ.ശശികല(ജോ.സെക്ര.), അജീഷ് കുമാര്‍(ട്രഷ).