കോട്ടയം ജില്ലയിൽ ജൂൺ 25 ഞായറാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും 

കോട്ടയം :  കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 25 ഞായറാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. 

Advertisements

അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ ഓട്ടക്കാഞ്ഞിരം, എം. ജി. ക്യാൻ്റീൻ, എം. ജി. യൂണിവേഴ്സിറ്റി  എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ  വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ  പരിധിയിൽ വരുന്ന വണ്ടിപ്പേട്ട , വെജിറ്റബിൾ മാർക്കറ്റ് എന്നീ ട്രാൻസ്ഫോർമറുകളിൽ  ഭാഗികമായും വൈദ്യുതി മുടങ്ങും .

പാലാ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വിവിധ ഭാഗങ്ങളിൽ 9.00 മുതൽ 5.00 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. 

Hot Topics

Related Articles