കെ.എഫ്.ടിയു ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ജൂലായ് അഞ്ച് ബുധനാഴ്ച കോട്ടയം കഞ്ഞിക്കുഴിയിൽ

കോട്ടയം: കേരള ഫ്‌ളോറിംങ് ട്രേഡ് യൂണിയൻ ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ജൂലായ് അഞ്ചു ബുധനാഴ്ച നടക്കും. കോട്ടയം കഞ്ഞിക്കുഴി ജംഗ്ഷനിലെ ഓഫിസ് രാവിലെ ഒൻപതിന് കെഎഫ്ടിയു സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി ചെമ്മാട് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജില്ലാ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും.

Advertisements

Hot Topics

Related Articles