കോട്ടയം: കേരളാ സംസ്ഥാന പിന്നോക്ക വികസന കോര്പ്പ്റേഷനും, കടുത്തുരുത്തി അക്ഷയ കേന്ദ്രവും സംയുക്തമായി കടുത്തുരുത്തി എസ്.എം.വൈ. എമ്മുമായി സഹകരിച്ച്, ന്യൂനപക്ഷ/ഒ.ബി.സി. വിഭാഗങ്ങള്ക്കാവയി ജൂലൈ 3, രാവിലെ 11 മണി മുതല്‍ കടുത്തുരുത്തി താഴത്ത് പള്ളി പാരീഷ് ഹാളില്‍ വച്ച് വായ്പാ മേള നടത്തുന്നു. വിദ്യാഭ്യാസ/ സ്വയം തൊഴില്‍/ വിവാഹ/ ഗൃഹനിര്മ്മാകണം ഉള്‍പ്പെടെയുള്ള വായ്പ്പകളെക്കുറിച്ച് വിധഗ്ദര്‍ വിശദീരിക്കുന്നതാണ്. അപേക്ഷാ സമര്പ്പുണത്തിന് വേണ്ട സഹായങ്ങളും മേളയില്‍ ലഭ്യമായിരിക്കും. വളരെ കുറഞ്ഞ പലിശ നിരക്കില്‍ ലഭ്യമാകുന്ന വിവിധ വായ്പാ പദ്ധതികളെക്കുറിച്ച് അറിയുവാനും അപേക്ഷിക്കുവാനും ന്യൂനപക്ഷ/ഒ.ബി.സി വിഭാഗങ്ങള്‍ ഈ അവസരം ഉപയോഗപ്പെടുത്തുക. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി വിളിക്കുക 9447343317.