ആലപ്പുഴ ജില്ലയില്‍ കൺട്രോൾ റൂം തുറന്നു

ആലപ്പുഴ: ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി കൺട്രോൾ റൂമുകള്‍ തുറന്നു. ആലപ്പുഴ കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലുമാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൺട്രോൾ റൂമുകള്‍ ആരംഭിച്ചത്.
കളക്ടറേറ്റ്: 1077, 0477 2238630
ചേര്‍ത്തല താലൂക്ക്: 0478 2813103.
അമ്പലപ്പുഴ: 0477 2253771
കുട്ടനാട്; 0477 2702221
കാര്‍ത്തികപ്പള്ളി: 0479 2412797.
മാവേലിക്കര: 0479 2302216.
ചെങ്ങന്നൂര്‍; 0479 2452334.

Advertisements

Hot Topics

Related Articles