മഴയിൽ മുങ്ങി കോട്ടയം : ഈരയിൽക്കടവ് റോഡിൽ വെള്ളം കയറി 

കോട്ടയം : കനത്ത മഴയിൽ കോട്ടയം കടവ് റോഡിൽ വെള്ളം കയറി. കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിലാണ് വെള്ളം കയറിയത്. ഈരയിൽ ക്കടവ് റോഡിൽ രണ്ടിടത്തായാണ് ഇപ്പോൾ വെള്ളം കയറിയിരിക്കുന്നത്. റോഡിൻറെ മധ്യഭാഗത്താണ് ജലനിരപ്പ് ഉയർന്നത്. വാഹന ഗതാഗതത്തിന് തടസ്സം ഉണ്ടായിട്ടുണ്ടെങ്കിലും ഇരുചക്ര വാഹന യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. 

Advertisements

Hot Topics

Related Articles