കനത്ത മഴയും വെള്ളക്കെട്ടും : ജില്ലയിലെ ദുരിത ബാധിത പ്രദേശങ്ങൾ ബി ജെ പി ജില്ലാ പ്രസിഡന്റ് സന്ദർശിച്ചു

കോട്ടയം : കാലവർഷം മൂലം നാശനഷ്ടം സംഭവിച്ച വൈക്കം മേഖലയിലെ വെച്ചൂർ പ്രദേശം ജില്ലാ അദ്ധ്യക്ഷൻ ലിജിൻലാലിൻറെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. ജില്ലാ സെക്രട്ടറി സോബിൻലാൽ, വൈക്കം മണ്ഡലം പ്രസിഡന്റ്‌ സുഭാഷ് പടിഞ്ഞാറ്റിൽ തുടങ്ങിയവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles