ഗുജറാത്ത്: രാഹുൽ ഗാന്ധിയ്ക്കു തിരിച്ചടി. രാഹുൽ ഗാന്ധിയുടെ അയോഗ്യത തുടരും. വിചാരണകോടതി വിധിയ്ക്കെതിരായി രാഹുൽ നൽകിയ ഹർജി കോടതി റദ്ദാക്കിയില്ല. വിചാരണ കോടതി വിധി തുടരുമെന്നാണ ഹൈക്കോടതി വിധിച്ചിരിക്കുന്നത്. ഗുജറാത്ത് ഹൈക്കോടതിയാണ് വിധി പ്രഖ്യാപിച്ചത്. സൂറത്ത് കോടതി പ്രഖ്യാപിച്ച അയോഗ്യതാ വിധിയിൽ ഇടപെടാനോ, സ്റ്റേ ചെയ്യാനോ ഹൈക്കോടതി തയ്യാറായില്ല. ഇതോടെ വിചാരണ കോടതി വിധി നിലനിൽക്കും. ഇതേ തുടർന്നു കോൺഗ്രസ് നേതൃത്വം സുപ്രീം കോടതിയെ സമീപിക്കുകയാണ്.
Advertisements