ചങ്ങനാശേരി വൈദ്യുതി സെക്ഷൻ പരിധിയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് ഒൻപത് ഞായറാഴ്ച വൈദ്യുതി മുടങ്ങും 

ചങ്ങനാശ്ശേരി ഇല: സെക്ഷന്റെ പരിധിയിൽ വരുന്ന സെൻട്രൽ ജംഗ്ഷൻ, പോലീസ് ക്വാർട്ടേഴ്സ്, ഓഫീസ് നമ്പർ 1, കെഎസ്ആർടിസി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

Advertisements

Hot Topics

Related Articles