കടുവാക്കുളം ഹരിജൻ കോളനി റോഡ് നിർമ്മാണ ഉദ്ഘാടനം ഇന്ന് ; തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും

കടുവാക്കുളം: പള്ളം ബ്ലോക്ക് പഞ്ചായത്തിലെ കടുവാക്കുളം ഹരിജൻ കോളനി റോഡ് ജൂലായ് ഒൻപത് ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് കടുവാക്കുളം കോളനിയിൽ ചേരുന്ന യോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 2023 – 23 പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴു ലക്ഷം രൂപ അനുവദിച്ചാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ.ടോമിച്ചൻ ജോസഫ് അധ്യക്ഷത വഹിക്കും.

Advertisements

Hot Topics

Related Articles