വിജയപുരത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് വ്യാഴാഴ്ച

വടവാതൂർ: വിജയപുരം ഗ്രാമ പഞ്ചായത്തിൻ്റെ സ്ഥിരം സമിതി ചെയർമാൻമാർ രാജിവെച്ച ഒഴിവിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് പഞ്ചായത്ത് കമ്മറ്റി ഹാളിൽ വെച്ച് നാളെ ജൂലായ് 13 വ്യാഴാഴ്ച രാവിലെ 11 ന് നടക്കും. താലൂക്ക് സ്റ്റാറ്റിക്സ് ഓഫീസറാണ് വരണാധികാരി.

Advertisements

Hot Topics

Related Articles