കോട്ടയം: കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ കോ ട്ടയം ജില്ലാ സമ്മേളനം നടത്തി. കോ ട്ടയം ജി ല്ലാ പഞ്ചാ യത്ത് ഓഡി റ്റോ റി യത്തിൽ ജി ല്ലാ പ്ര സി ഡൻ്റ്. റെ ജി കൃ ഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സം സ്ഥാ ന ജനറൽ സെ ക്ര ട്ടറി സന്തോ ഷ് കു മാ ർ സമ്മേ ളനം ഉദ്ഘാ ടനം ചെ യ്തു . കെ .എസ്.ഇ.എസ്.എ. സം സ്ഥാ ന പ്ര സി ഡൻ്റ് റ്റി . സജു കു മാ ർ, കോ ട്ടയം ഡെ പ്യൂ ട്ടി എക്‌സൈ സ് കമ്മീ ഷണർ ആർ. ജയചന്ദ്ര ൻ, അസി സ്റ്റന്റ് എക്‌സൈ സ് കമ്മീ ഷണർ ആർ. രാ ജേ ഷ് എന്നിവർ സം സാ രി ച്ചു . വി മു ക്തി മി ഷൻ പ്ര വർത്തനങ്ങൾ ഊർജ്ജിതമാ ക്കു വാ നും , മയക്കു മരു ന്ന് വി രു ദ്ധ ക്യാ മ്പയി ൻ ശക്തിപ്പെ ടു ത്തുവാ നും എക്‌സൈ സി ന്റെ അം ഗബലം വർദ്ധി പ്പിക്കണമെ ന്ന് സമ്മേ ളനം ആവശ്യ പ്പെ ട്ടു . കു മരകം , നെ ടും കു ന്നം റെ യ്ഞ്ചു കളു ടെ പ്ര വർത്തനം ഉടൻ ആരം ഭിക്കണമെ ന്നും സമ്മേ ളനം ആവശ്യ പ്പെ ട്ടു . സമ്മേ ളനം പി .ജെ . സു നി ലി നെ പ്ര സി ഡന്റാ യും , പ്ര ജീ ഷ് കെ .കെ . യെ വൈ സ് പ്ര സി ഡന്റാ യും , വി .റ്റി . അഭി ലാ ഷി നെ സെ ക്ര ട്ടറി യാ യും , ധന്യാ മോ ൾ എം .പി .യെ ജോ യി ന്റ് സെ ക്ര ട്ടറി യാ യും , ജയ് മോ ൻ പി .ജെ .യെ ട്ര ഷററാ യും സം സ്ഥാ ന കമ്മറ്റി യം ഗങ്ങളാ യി റ്റോ ജോ റ്റി . ഞള്ളിയി ൽ, റെ ജി കൃ ഷ്ണൻ, സു ജി ത് , വി .എസ്. എന്നിവരെ യും ഐകകണ്‌ഠേ ന തി രഞ്ഞെ ടു ത്തു.