ഇരവിപേരൂർ വള്ളംകുളം കിരാത മൂർത്തിക്കാവിൽ മാസപൂജ ജൂലൈ 17ന്

തിരുവല്ല : ഇരവിപേരൂർ
വള്ളംകുളം കിരാത മൂർത്തിക്കാവിൽ
ആചരിച്ചു വരുന്ന മാസപൂജ ജൂലൈ 17 (കർക്കിടകം -1) തിങ്കളാഴ്ച നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഗണപതി ഹോമം രാവിലെ 6 മണിക്ക്. തുടർന്ന് ഭാഗവത പാരായണം രാവിലെ 8 മണി മുതൽ നടത്തുന്നതാണ്.

Advertisements

Hot Topics

Related Articles