വള്ളംകുളം തിരുവാമനപുരം ക്ഷേത്രത്തിൽ കർക്കിടക വാവുബലി ബലിതർപ്പണം

തിരുവല്ല : വള്ളംകുളം തിരുവാമനപുരം ക്ഷേത്രത്തിൽ കർക്കിടക വാവുബലി ദിവസമായ ജൂലൈ 17 ന് രാവിലെ 4:30 മുതൽ 11:00 മണി വരെ ജനാർദ്ദനൻ തലവടിയുടെ കാർമ്മികത്വത്തിൽ ബലിതർപ്പണം നടത്തുന്നതാണ്. പിതൃപൂജ, തിലഹവനം, വിഷ്ണുപൂജ എന്നിവയ്ക്കുള്ള ബുക്കിങും ക്ഷേത്രത്തിൽ ആരംഭിച്ചിരിക്കുന്നതായി ക്ഷേത്രഭാരവാഹികൾ അറിയിച്ചു.

Advertisements

Hot Topics

Related Articles