മറുനാടനെ പൂട്ടി തിരുവനന്തപുരം നഗരസഭ ; ഓഫീസ് ഒരാഴ്ചക്കുള്ളിൽ പൂട്ടണമെന്ന് നഗരസഭ നോട്ടീസ്

തിരുവനന്തപുരം : തിരുവനന്തപുരത്തെ മറുനാടൻ മലയാളി ഓണ്‍ലൈനിന്റെ ഓഫീസ് പൂട്ടണമെന്ന് നോട്ടീസ് നല്‍കി തിരുവനന്തപുരം നഗരസഭ. ഏഴ് ദിവസത്തിനുള്ളില്‍ ഓഫീസ് പൂട്ടണമെന്നാവശ്യപ്പെട്ട് ഈ മാസം 10നാണ് നഗരസഭ കത്ത് നല്‍കിയത്.

Advertisements

ഓഫീസ് നില്‍ക്കുന്ന കെട്ടിടത്തില്‍ അനധികൃതമായി മാറ്റങ്ങള്‍ വരുത്തിയെന്നും ഓഫീസ് പ്രവര്‍ത്തിക്കുന്നത് നഗരസഭയുടെ നിയമങ്ങള്‍ ലംഘിച്ചാണെന്നും ചൂണ്ടിക്കാട്ടിയാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഒരാഴ്ചക്കുള്ളില്‍ ഓഫീസ് അടച്ചുപൂട്ടി അക്കാര്യം നഗരസഭയെ അറിയിക്കണമെന്നും നോട്ടീസില്‍ പറയുന്നു.

Hot Topics

Related Articles