പ്ലസ് ടു കോഴക്കേസ് ; കെ.എം.ഷാജിക്ക് സുപ്രീം കോടതി നോട്ടീസ് ; ആറ് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് നിര്‍ദ്ദേശം

ദില്ലി : പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് മുസ്‍‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എംഎല്‍എയുമായ കെ.എം.ഷാജിക്ക് നോട്ടീസ്. സുപ്രീം കോടതി ആണ് നോട്ടീസ് അയച്ചത്. ആറ് ആഴ്ചയ്ക്കുള്ളില്‍ നോട്ടിസിന് മറുപടി നല്‍കണമെന്നാണ് സുപ്രീം കോടതി ഷാജിക്ക് നിര്‍ദ്ദേശം നല്‍കിയത്.

Advertisements

കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് ഹൈസ്കൂളില്‍ പ്ലസ് ടു അനുവദിക്കാൻ സ്കൂള്‍ മാനേജ്മെന്റില്‍ നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട വിജിലൻസ് കേസില്‍ ഷാജിക്കെതിരെയുള്ള തുടര്‍ നടപടികള്‍ റദ്ദാക്കിയ ഉത്തരവിനെ ചോദ്യം ചെയ്താണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്

Hot Topics

Related Articles