എൻ എസ് എസ് ഡയറക്ടർ ബോർഡ് അംഗം ആർ മോഹൻ കുമാറിന് ആദരവ് ജൂലായ് 23 ന്

തിരുവല്ല :
എൻ എസ് എസ് ഡയറക്ടർ ബോർഡിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ ആർ മോഹൻകുമാറിനെ ആദരിക്കുന്നു. ജൂലൈ 23 ഞായറാഴ്ച ഉച്ചയ്ക്ക് 2ന് നാഷണൽ ഹൈസ്കൂളിൽ വെച്ചു നടത്തപ്പെടുന്ന ചടങ്ങ്
വളളംകുളം 379-ാം നമ്പർ ദേവീവിലാസം എൻ എസ് എസ് കരയോഗവും, വനിതാ സമാജം, ബാലസമാജവും സംയുക്തമായി നേതൃത്വം നൽകുന്നു.

Advertisements

Hot Topics

Related Articles