അമ്പലപ്പുഴ ദേശീയ പാതയിൽ കണ്ടെയ്നർ ലോറി തലകീഴായി മറിഞ്ഞ് അപകടം : അപകടത്തിൽ ആർക്കും പരിക്കില്ല

ആലപ്പുഴ : അമ്പലപ്പുഴ ദേശീയ പാതയിൽ നീർക്കുന്നം ജംഗ്ഷന് തെക്കു ഭാഗത്തായി കണ്ടെയ്നർ ലോറി തലകീഴായി മറിഞ്ഞു അപകടം. ഇന്ന് പുലർച്ചെയായിരുന്നു അപകടം. തെക്കു ഭാഗത്തേക്കു പോയ ലോറി നിയന്ത്രണം തെറ്റി റോഡിന് കിഴക്കു ഭാഗത്തേക്ക് മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു.

Advertisements

Hot Topics

Related Articles