എലിപ്പനി ബോധവൽക്കരണ ഹ്രസ്വ  ചിത്രം പ്രകാശനം ചെയ്തു 

കോട്ടയം : എഫ് എച്ച് സി അതിരമ്പുഴ നിർമ്മിച്ച എലിപ്പനി ബോധവൽക്കരണ ഹ്രസ്വ  ചിത്രത്തിന്റെ പ്രകാശനം കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പ്രിയ എൻ നിർവ്വഹിച്ചു, ഏറ്റുമാനൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി ആര്യ രാജൻ, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ആലിസ് ജോസഫ്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ, ഡി എസ് ഒ ഡോ. സിതാര സി ജെ, മെഡിക്കൽ ഓഫീസർ ഡോ. അനിൽ കുമാർ, കമ്മ്യൂണിറ്റി മെഡിസിൻ ഹെഡ് ഡോ. സൈറു ഫിലിപ്പ്,  ഇ കെ ഗോപാലൻ, ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസർ ജെയിംസ് സി ജെ, ഹെൽത്ത് സൂപ്പർവൈസർ ഇൻചാർജ് അനൂപ് കുമാർ കെ. സി എന്നിവർ പങ്കെടുത്തു. 

Advertisements

Hot Topics

Related Articles