പെൺകുട്ടിക്കും കുടുംബത്തിനും നീതി കിട്ടണം : ഹ്യൂമൻ റൈറ്സ് ഫെഡറേഷൻ

പത്തനംതിട്ട : ആലുവയിൽ ചാന്ദിനി (5) എന്ന പെൺകുട്ടിയെ അതി ക്രൂരമായ പീഢനത്തിന് ശേഷം പെൺകുട്ടിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഹ്യൂമൻ റൈറ്റ്സ് ഫെഡറേഷൻ (എച്ച് ആർ എഫ് ) അത്യഅഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ഒപ്പം പ്രതിഷേധിഷേധം അറിയിക്കുന്നു.
പീഢനത്തിന് ഇരയായ പെൺകുട്ടിക്കും കുടുബത്തിനും പൂർവ്വാധികം നീതി ലഭിക്കണം. ഇനി ഒരു ക്രിമിനലുകൾളും ഇങ്ങിനെ ഒരു പ്രവർത്തി ആവർത്തിക്കാത്ത വിധം ശിക്ഷാനടപടികൾ കൈക്കൊള്ളണം.

Advertisements

പിഞ്ചുബാലികയെ മൃഗീയമായി കൊലചെയ്തവരെ തുടർന്ന് ഈ വിധം ചെയ്യാൻ ഭയമുണ്ടാക്കുന്നതും , മാതൃകാപരമായിട്ടുള്ള ശിക്ഷാരീതികൾ കൈ ക്കൊള്ളണം എന്ന് മന്ത്രി തലത്തിലുള്ളവരോടും പോലീസ് മേധാവി കളോടും അഭ്യർത്ഥിക്കുന്നു. കുറ്റവാളികൾക്ക് തക്ക ശിക്ഷ നൽകി സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് എച്ച് ആർ എഫ് നാഷണൽ പ്രസിഡന്റ് മദനൻ ടി നാടാർ ജനറൽ സെക്രട്ടറി രഞ്ജിത്ത് പി ചാക്കോ ട്രഷറാർ റജി ബി തോമസ് എന്നിവർ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.