കോട്ടയം : കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് ഒന്ന് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും.
രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09: 00 മുതൽ 5:30 വരെ ഏഴാംചേരി സ്കൂൾ, ഏഴാംചേരി ടവർ, ഏഴാംചേരി ബാങ്ക് എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വത്തിക്കാൻ, പേഴമറ്റം, കക്കാട്ടുപടി എന്നിവിടങ്ങളിൽ 9 മണി മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
അയ്മനം ഇല ക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കരിപ്പൂത്തട്ട്, 130 പാടം, തിരുവാറ്റ, വാരിശ്ശേരി, ചുങ്കം എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എബീസ്, രാജീവ് ഗാന്ധി കോളനി ട്രാൻസ്ഫർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, അസംഷൻ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ആശാരിമുക്ക് ട്രാൻസ്ഫോർമറരിൽ 9 :30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന റബർ ബോർഡ് ലാബ്, റബ്ബർ ബോർഡ് കോട്ടേഴ്സ്, ട്രെയിനിങ് സെന്റർ, പുതുപ്പള്ളി നമ്പർ വൺ, ഞാലി, നടുവത്തുപടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണിവരെ വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പയ്യപ്പാടി, നാരകത്തോട്, കാവാലിച്ചിറ ട്രാൻസ്ഫോർമറുകളിൽ 9 :30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന നല്ലുവേലിൽ സോമിൽ, ആനയിളപ്പ്, പത്താഴപ്പടി, ഒന്നാം മൈൽ,കീരിയാത്തോട്ടം, അലിമുക്ക്, നടയ്ക്കൽ, സഫാ, മുല്ലൂപ്പാറ, പൊന്തനാപ്പറമ്പ്, കാരയ്ക്കാട് സ്കൂൾ, വട്ടികൊട്ട, ചങ്ങാടക്കടവ് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാതൃമല , കൊച്ചുപറമ്പ്, അന്ത്യാളൻകാവ്, മൂത്തേടം ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന
ഈസ്റ്റ് വെസ്റ്റ്, തുരുത്തി പള്ളി, മന്നത്ത്കടവ്, ടപ്പിയോക്ക, കാന എന്നീ ട്രാൻസ്ഫോർമറിൽ) രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും.