ആഗസ്റ്റ് മാസത്തെ റേഷൻവിതരണം ഇന്നു മുതൽ

തിരുവനന്തപുരം.: 2023 ആഗസ്റ്റ് മാസത്തെ റേഷൻ വിതരണം ഇന്ന് (ആഗസ്റ്റ് ഒന്ന്) മുതൽ ആരംഭിക്കും. ജൂലൈ മാസത്തെ റേഷൻ വിതരണം  ഇന്നലെ അവസാനിച്ചിരുന്നു. റേഷൻ കടകളിലുള്ള സ്റ്റോക്കിനനുസരിച്ച് മാത്രം എൻപിഎസ്, എൻപിഎൻഎസ് കാ‍ർഡുകൾക്ക് പരമാവധി 2 കിലോ ആട്ട വീതവും എൻപിഐ കാ‍ർഡുകൾക്ക് പരമാവധി 1 കിലോ ആട്ട വീതവും ലഭിക്കുന്നതാണ്. ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.

Advertisements

Hot Topics

Related Articles