പത്തനംതിട്ട ജില്ലയില്‍ ഇന്ന് 95 പേര്‍ക്ക് കോവിഡ്; ഏറ്റവും കൂടുതല്‍ രോഗികള്‍ തിരുവല്ലയില്‍

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 95 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം:

Advertisements
  1. അടൂര്‍ 4
  2. പന്തളം 6
  3. പത്തനംതിട്ട 6
  4. തിരുവല്ല 13
  5. ആനിക്കാട് 1
  6. ആറന്മുള 1
  7. അരുവാപുലം 1
  8. അയിരൂര്‍ 3
  9. ചിറ്റാര്‍ 1
  10. ഇലന്തൂര്‍ 1
  11. ഏനാദിമംഗലം 1
  12. ഇരവിപേരൂര്‍ 1
  13. ഏഴംകുളം 1
  14. എഴുമറ്റൂര്‍ 1
  15. കടമ്പനാട് 3
  16. കടപ്ര 1
  17. കലഞ്ഞൂര്‍ 2
  18. കവിയൂര്‍ 2
  19. കോയിപ്രം 1
  20. കോന്നി 4
  21. കൊറ്റനാട് 1
  22. കോട്ടാങ്ങല്‍ 2
  23. കോഴഞ്ചേരി 1
  24. കുന്നന്താനം 5
  25. കുറ്റൂര്‍ 1
  26. മലയാലപ്പുഴ 1
  27. മല്ലപ്പുഴശേരി 1
  28. മെഴുവേലി 1
  29. മൈലപ്ര 3
  30. നാരങ്ങാനം 1
  31. നെടുമ്പ്രം
  32. നിരണം 1
  33. ഓമല്ലൂര്‍ 1
  34. പള്ളിക്കല്‍ 3
  35. പെരിങ്ങര 2
  36. പ്രമാടം 1
  37. റാന്നി 2
  38. റാന്നി-പഴവങ്ങാടി 6
  39. റാന്നി-അങ്ങാടി 2
  40. റാന്നി-പെരുനാട് 1
  41. വടശേരിക്കര 2
  42. വളളിക്കോട് 1
  43. വെച്ചൂച്ചിറ 2

Hot Topics

Related Articles