കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് രണ്ട് ബുധനാഴ്ച വൈദ്യുതി മുടങ്ങും.
തീക്കോയ് സെക്ഷൻ പരിധിയിൽ ഗ്ലോബൽ, തേവരുപാറസോമില്ല്, തേവരുപാറടൗൺ, തേവരുപാറകൃഷർ, തേവരുപാറടവർ, വളവനാർകുഴി, ബഗ്ലാവ് പ്ലാസ്റ്റിക്, ആന്റെക്,വെള്ളാനി എന്നീ ട്രാൻസ്ഫോർമറിൽ രാവിലെ 8-30 മുതൽ 5 മണി വരെഭാഗികമായി സപ്ലെ മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചങ്ങനാശ്ശേരി ഇല: സെക്ഷന്റെ പരിധിയിൽ വരുന്ന ഉദയഗിരി ,സുരേഷ് നഴ്സിങ്ങ് ഹോം, ടൗൺ ഗേറ്റ്, സ്ക്കൈ ലൈറ്റ് പ്ലാസ, മുനിസിപ്പാലിറ്റി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8 മണി മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും
രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ ബുധനാഴ്ച (02/08/2023) രാവിലെ 09: 00 മുതൽ 5:30 വരെ മരങ്ങാട് എംഎംജെ, മഞ്ചാടിമറ്റം, കാന്റീൻ, വിശ്വാസ് ഫാക്ടറി, കൂടപ്പുലം ഷാപ്പ് എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
, തെങ്ങണ സെക്ഷൻ പരിധിയിൽ രാവിലെ09:00 മുതൽ02:00 വരെ അഴകാത്തു പടി ട്രാൻസ്ഫർ മറിൽ വൈദ്യുതി മുടങ്ങും
അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചുങ്കം, പാണ്ഡവം,തൊപ്പിൽഭാഗം, കരിപ്പൂതട്ട് എന്നീ പ്രദേശങ്ങളിൽ രാവിലെ 9-00 മണി മുതൽ വൈകുന്നേരം 5-00 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കൈപ്പനാട്ടുപടി, തെക്കേപ്പടി, ഞാലി, അഗതിമന്ദിരം, മന്ദിരം കോളനി, എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണിമുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
നീണ്ടൂർ സെക്ഷൻ പരിധിയിൽ വരുന്ന വേദഗിരി ഭാഗത്തു ലൈനിൽ വർക്ക് നടക്കുന്നതിനാൽ രാവിലെ 9 മുതൽ 5.30 മണി വരെ ഈ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പങ്ങട എൻഎസ്എസ് , ആനിവേലിക്കവല, ചാക്കാറ, കന്നുകുഴി,പാറാമറ്റം, മോഹം ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള രാജീവ്ഗാന്ധി, സവിന കോൺവെൻ്റ് എന്നീ ട്രാൻസ്ഫോർമറരിൽ 9 :30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുരിക്കും പുഴ, കത്തീഡ്രൽ പള്ളി, കടപ്പാട്ടൂർ കരയോഗം, പാലാ ടൗൺ, ഗവ.ആശുപത്രി കണ്ണാടിയുറുമ്പ്, പാലം പുരയിടം, വട്ടമലക്രഷർ എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ 12.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന പൂങ്കുടി ട്രാൻസ്ഫോർമറിൽ രാവിലെ 09:0O മുതൽ ഉച്ചകഴിഞ്ഞ് 3:00 വരെ വൈദ്യുതി മുടങ്ങും