തിരുവല്ല : മണിപ്പൂരിൽ നടത്തുന്ന കലാപത്തിന് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ എത്രയും വേഗം പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട്
ഓതറ പ്രദേശത്തെ എല്ലാ ക്രൈസ്തവ സഭകളെയും ഏകോപിപ്പിച്ചു ആഗസ്റ്റ് 6 ഞായറാഴ്ച നാലുമണിക്ക് വിവിധ പ്രദേശങ്ങളിൽ നിന്ന് സമാധാന റാലി ഓതറ ആൽത്തറ ജംഗ്ഷനിൽ എത്തിച്ചേരും. തുടർന്ന് സഭാ കൂട്ടായ്മയുടെ നേതൃത്വത്തിൽ മതസൗഹാർദ്ദ സമ്മേളനം നടക്കും. പ്രസ്തുത സമ്മേളനത്തിൽ സമുദായ, മത – മേലധ്യക്ഷന്മാർ പങ്കെടുക്കുന്നു.
Advertisements