നാഷണൽ മാസ്റ്റേഴ്സ് അത് ലറ്റിക്സ്  ജേതാവ് സ്റ്റീസൻ. കെ. മാത്യുവിനെ ആദരിച്ചു

ഉഴവൂർ : നാഷണൽ മാസ്റ്റേഴ്സ് അത് ലറ്റിക് ചാമ്പിൻഷിപ്പിൽ ഷോട്ട്പുട്ട് വിഭാഗത്തിൽ കേരളത്തിന്‌ വേണ്ടി സ്വർണ്ണം കരസ്തമാക്കിയ ഉഴവൂർ ഇടക്കോലി കവന്നുപാറയിൽ സ്റ്റീസൻ കെ. മാത്യുവിനെ കൂഴമല കുരിശുമല ഇടക്കോലി കൂട്ടായ്മ ആദരിച്ചു. കാഞ്ഞിരപ്പാറ കുര്യാക്കോയുടെ വീട്ടിൽ വെച്ച് സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ വെച്ച് കടുത്തുരുത്തി  മോൻസ് ജോസഫ് ആദരിച്ചു. 

Advertisements

പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. എം. തങ്കച്ചൻ, ആരോഗ്യ വിദ്യാഭാസ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർമാൻ ജോണിസ് പി സ്റ്റീഫൻ,വാർഡ് മെമ്പർ ബിനു ജോസ് തൊട്ടിയിൽ, ഫാദർ ജോയി നിരപ്പിൽ, ഫാ ജിൻസ് നെല്ലിക്കാട്ടിൽ എന്നിവർ പങ്കെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജോൺ കാഞ്ഞിരപ്പാറ സ്വാഗതം പറയുകയും സജി തെക്കനോടിയിൽ യോഗത്തിന് നന്ദി അറിയിക്കുകയും ചെയ്തു.

Hot Topics

Related Articles