ഓണത്തിന് മുൻപ് ക്ഷേമ പെൻഷൻ : 1550 കോടി രൂപയാണ് അനുവദിച്ച് സർക്കാർ; നൽകുക രണ്ട് മാസത്തെ തുക

തിരുവനന്തപുരം : ഓണത്തിന് മുന്നോടിയായി ക്ഷേമ പെൻഷൻ അനുവദിച്ച് സർക്കാർ. രണ്ട് മാസത്തെ ക്ഷേമ പെൻഷനാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. 1550 കോടി രൂപയാണ് അനുവദിച്ചത്. ഓഗസ്റ്റ് പകുതിയോടെ വിതരണം തുടങ്ങി 23 ന് മുൻപ് എല്ലാവര്‍ക്കും പെൻഷനെത്തിക്കാനാണ് നിര്‍ദ്ദേശം.

Advertisements

വിവിധ ക്ഷേമ നിധി ബോര്‍ഡ് പെൻഷൻ വിതരണത്തിന് 212 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 60 ലക്ഷത്തോളം പേര്‍ക്ക് 3,200 രൂപ വീതമാണ്.

Hot Topics

Related Articles