കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 7 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 7 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. 

Advertisements

അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ മാന്നാനം പോസ്റ്റോഫീസ്, മാന്നാനം ചർച്ച്,  സർഗ്ഗക്ഷേത്ര, ഐശ്വര്യ റബേഴ്സ്, കെ ഇ കോളേജ്, മറ്റപ്പള്ളി, വേലംകുളം, മാറാമംഗലം, ശ്രീകണ്ഠമംഗലം, ലിസിയു  എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി രാവിലെ 9.30 മുതൽ 1.30 വരെ മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കീഴിൽ വരുന്ന  വിനായക, പാറപ്പാടം, പുളിക്കമറ്റം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നിറപറ എച്ച് ടി, പുറത്തേരി, നെടുംതറ, കടമ്പാടം നോർത്ത് തൂപ്രം,

ഈസ്റ്റ്‌ വെസ്റ്റ്, തുരുത്തി  പള്ളി, മന്നത്ത്കടവ്, ടപ്പിയോക്ക, കാന എന്നീ ട്രാൻസ്‌ഫോർമറിൽ രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും.

കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കീഴിൽ വരുന്ന ഉപ്പൂട്ടിൽ കവല, തളിക്കോട്ട, ഇടക്കാട്ടുപള്ളി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മൂലേപീടിക, ചെന്നാമറ്റം, ജയാ കോഫി, കിസാൻ കവല, മാച്ച്ഫാക്ടറി , ചെമ്പരത്തിമൂട് , ചോകോംപറമ്പ്, മോഹം ഭാഗങ്ങളിൽ  9 മുതൽ 5.30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. 

അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അമ്പൂരം, പൊന്മല, അലക്കുകടവ്, തോണികടവ്, കുഴിവേ ലിപടി, പരിപ്പ്, പരിപ്പ് തൊള്ളായിരം,എന്നീ പ്രദേശങ്ങളിൽ രാവിലെ 9-00 മണി മുതൽ വൈകുന്നേരം 5-30 മണി വരെ വൈദ്യുതി മുടങ്ങും.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ  പരിധിയിൽ വരുന്ന മീൻചന്ത  ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെയും പാലാക്കുന്നേൽ , പോലീസ് ക്വാർട്ടേഴ്സ് എന്നീ ട്രാൻസ്ഫോർമറിൽ ഭാഗികമായും  വൈദ്യുതി മുടങ്ങും. 

അയർകുന്നം സെക്ഷൻ പരിധിയിലെ ചമയങ്കര,വന്നല്ലൂർക്കര,നീറിക്കാഡ് ചിറ എന്നീ ഭാഗങ്ങളിൽ  രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും .

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ഒന്നാം മൈൽ, കീരിയാത്തോട്ടം, അലിമുക്ക്, സഫാ, മുല്ലൂപ്പാറ, പൊന്തനാപ്പറമ്പ്, കാരയ്ക്കാട് സ്കൂൾ, വട്ടികൊട്ട, ചങ്ങാടക്കടവ്, എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ ഒരു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പന്തത്തല, മലയക്കാവ്, എംഎൽഎ റോഡ്, മീനച്ചിൽ പള്ളി, മീനച്ചിൽ കാവ്, കുമ്പാനി എന്നീ പ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കണ്ണംകുളങ്ങര നാഗപുരം എന്നീ ട്രാൻസ്ഫോമർ പരിധി  രാവിലെ 9 മുതൽ വൈകുന്നേരം 5:00 വരെ വൈദ്യുതി മുടങ്ങും. 

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മറ്റം, നെടുങ്കുഴി, താന്നിമറ്റം,8th മൈൽ, ആർ ഐ ടി, പൊന്നപ്പൻസിറ്റി, ജെ ടി എസ്, ഓന്തുരുത്തി, അണ്ണാടിവയൽ, നോങ്ങൽ, ഗ്രാമറ്റം, ഇല്ലിവളവു , ഐരുമല എന്നിവിടങ്ങളിൽ 

  9 മുതൽ  5 വരെ ഭാഗികമായി  വൈദ്യുതി മുടങ്ങുന്നതാണ്. 

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ഊട്ടിക്കുളം ട്രാൻസ്ഫോർമറിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

നാട്ടകം സെക്ഷൻ്റെ പരിധിയിലുള്ള ബി എസ് എൻ എൽ, മൂലേടം മേൽപ്പാലം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05.00 വരെ വൈദ്യുതി മുടങ്ങും

പള്ളം സെക്ഷൻ പരിധിയിൽ, ചാന്നാനിക്കാടു സ്കൂൾ , പള്ളം സി എം എസ് സ്കൂൾ  എന്നി ഭാഗങ്ങളിൽ 9  മുതൽ 5 വരെ വൈദ്യുതി മുടങ്ങും

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കീഴിൽ വരുന്ന പാടത്തുംകുഴി, മഴവിൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles