മലയാളത്തിന്റെ പ്രിയ സംവിധായകൻ സിദ്ധിഖ് വിട വാങ്ങി

കൊച്ചി: മലയാളികൾക്ക് ചിരിയുടെ നറു വസന്തം സമ്മാനിച്ച സംവിധായകൻ സിദ്ദിഖ് ( 63 )വിട വാങ്ങി. കരൾ രോഗത്തെ തുടർന്ന് ചികിത്സയിൽ ഇരിക്കെ കൊച്ചി സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. മിമിക്ര രംഗത്തൂടെ കലാരംഗത്ത് എത്തി. നാളെ രാവിലെ 9 മണി മുതൽ 12 മണി വരെ  കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വയ്ക്കും. പൊതു ദർശനം ഉണ്ടായിരിക്കും. ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. എറണാകുളം സെൻ  ജുമാ മസ്ജിദിൽ വൈകിട്ട് 6 ന് ഖബറടക്കം നടത്തും.

Advertisements

Hot Topics

Related Articles