സംവിധായകൻ സിദ്ദിഖിന്റെ കബറടക്കം ഇന്ന് ; രാവിലെ 9 മുതല്‍ 12 മണിവരെ ഇന്‍‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനം

കൊച്ചി : സംവിധായകൻ സിദ്ദിഖിന്റെ കബറടക്കം നാളെ . രാവിലെ 9 മണി മുതല്‍ 12 മണിവരെ ഇന്‍‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനം.
പൊതുദര്‍ശനത്തിനുശേഷം വീട്ടിലേക്കു കൊണ്ടുപോകും.

Advertisements

എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ വൈകിട്ട് ആറുമണിക്ക് കബറടക്കം.ഒരു മാസത്തോളം ആശുപത്രിയിലായിരുന്നെങ്കിലും മലയാള സിനിമാ ലോകത്തിന് അപ്രതീക്ഷിത ആഘാതമായിരുന്നു സിദ്ദിഖിന്റെ വേര്‍പാട്.

Hot Topics

Related Articles