വായനശാലകൾ വിജ്ഞാനത്തിൻെറയും കണ്ടെത്തലുകളുടെയും കുട്ടായ്മയുടെയും കേന്ദ്രങ്ങൾ : പ്രൊഫ. പി ജെ കുര്യൻ

മല്ലപ്പള്ളി: പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ അഭിമുഖ്യത്തിൽ സാക്ഷരതാ വികസന പരിപാടിയുടെ ഭാഗമായി മല്ലപ്പള്ളി ഐ എച്ച് ആർ ടി സ്കൂൾ ലൈബ്രറിയ്ക്ക് പുസ്തക ശേഖരം കൈമാറി. ഉത്ഘാടനം പ്രൊഫ. പി.ജെ കുര്യൻ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡൻ്റ് സുരേഷ് ബാബു പാലാഴി അദ്ധ്യക്ഷത വഹിച്ചു. ഭരണ സമിതിയംഗങ്ങളായ സതീഷ് ബാബു, കെ ജി സാബു, റ്റി.ജി.രഘുനാഥപിള്ള, സ്നേഹാ റാണി, അനിലാ ഫ്രാൻസിസ്, സുഗതകുമാരി, പി.റ്റി.എ പ്രസിഡൻ്റ് അൻസീം പി എച്ച്, എബി മേക്കരിങ്ങാട്ട്, സ്കൂൾ പ്രിൻസിപ്പാൾ മമ്മൂട്ടിൽ സൂസൻ ജോൺ, സ്റ്റാഫ് സെക്രട്ടറി ദീപ പി.ജി എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles