തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല : തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 11 കെ വി ലൈനിന്റെ ടച്ചിങ്‌ വെട്ടുന്ന ജോലികൾ നടക്കുന്നതിനാൽ
ഉത്താനത്തുപടി, ഉണ്ണിമുക്ക്, കൃഷിഭവൻ, ആഞ്ഞിലിത്താനം മാർക്കറ്റ്, മാമനത്തുകോളനി, പാമല എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ആഗസ്റ്റ് 10 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.

Advertisements

Hot Topics

Related Articles