പത്തനംതിട്ട ജില്ലയില്‍ ഇന്ന് 227 പേര്‍ക്ക് കോവിഡ്; ഏറ്റവുമധികം രോഗബാധിതര്‍ ഇരവിപേരൂര്‍ പഞ്ചായത്തില്‍

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 227 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം:

Advertisements
  1. അടൂര്‍ 5
  2. പന്തളം 4
  3. പത്തനംതിട്ട 18
  4. തിരുവല്ല 13
  5. ആനിക്കാട് 1
  6. ആറന്മുള 7
  7. അരുവാപുലം 2
  8. ചെന്നീര്‍ക്കര 1
  9. ചെറുകോല്‍ 1
  10. ചിറ്റാര്‍ 1
  11. ഏറത്ത് 3
  12. ഇലന്തൂര്‍ 2
  13. ഏനാദിമംഗലം 3
  14. ഇരവിപേരൂര്‍ 21
  15. ഏഴംകുളം 3
  16. എഴുമറ്റൂര്‍ 2
  17. കടമ്പനാട് 2
  18. കടപ്ര 1
  19. കലഞ്ഞൂര്‍ 9
  20. കല്ലൂപ്പാറ 5
  21. കവിയൂര്‍ 3
  22. കൊടുമണ്‍ 3
  23. കോയിപ്രം 11
  24. കോന്നി 2
  25. കൊറ്റനാട് 5
  26. കോഴഞ്ചേരി 3
  27. കുളനട 6
  28. കുന്നന്താനം 7
  29. കുറ്റൂര്‍ 2
  30. മലയാലപ്പുഴ 2
  31. മല്ലപ്പള്ളി 4
  32. മല്ലപ്പുഴശേരി 2
  33. മെഴുവേലി 2
  34. മൈലപ്ര 5
  35. നാറാണംമൂഴി 1
  36. നാരങ്ങാനം 1
  37. നെടുമ്പ്രം 1
  38. നിരണം 3
  39. ഓമല്ലൂര്‍ 2
  40. പള്ളിക്കല്‍ 7
  41. പന്തളം തെക്കേക്കര 2
  42. പ്രമാടം 5
  43. പുറമറ്റം 1
  44. റാന്നി 7
  45. റാന്നി-പഴവങ്ങാടി 3
  46. റാന്നി-അങ്ങാടി 4
  47. റാന്നി-പെരുനാട് 6
  48. സീതത്തോട് 3
  49. തണ്ണിത്തോട് 3
  50. തോട്ടപ്പുഴശേരി 4
  51. തുമ്പമണ്‍ 1
  52. വടശേരിക്കര 7
  53. വളളിക്കോട് 5

Hot Topics

Related Articles