പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ വീയപുരം ചുണ്ടന് നെഹ്‌റു ട്രോഫി; ഫൈനലിൽ വീഴ്ത്തിയത് കേരള പൊലീസിനെയും യുബിസിയെയും കുമരകം ടൗൺ ബോട്ട് ക്ലബിനെയും

ആലപ്പുഴ: പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ വീയപുരം ചുണ്ടന് നെഹ്‌റു ട്രോഫി.് കേരള പൊലീസിനെയും യുബിസിയെയും കുമരകം ടൗൺ ബോട്ട് ക്ലബിനെയും പരാജയപ്പെടുത്തിയാണ് വീയപുരം നെഹ്‌റു ട്രോഫി സ്വന്തമാക്കിയത്.
വീയപുരം(പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്), നടുഭാഗം(യുണൈറ്റഡ് ബോട്ട് ക്ലബ്ബ് കൈനകരി), ചമ്പക്കുളം(ടൗൺ ബോട്ട് ക്ലബ്ബ് കുമരകം), മഹാദേവികാട് കാട്ടിതെക്കെതിൽ(കേരള പോലീസ് ബോട്ട് ക്ലബ്ബ്)
എന്നീ ചുണ്ടൻ വള്ളങ്ങളാണ് ഫൈനലിൽ മത്സരിച്ചത്. ഇഞ്ചോണ്ടിഞ്ച് നീണ്ടു നിന്ന പോരാട്ടത്തന് ഒടുവിലാണ് ഫൈനലിൽ കപ്പടിച്ചത്. നാലാം തവണയാണ് ഇപ്പോൾ ബോട്ട് ക്ലബ് ഫൈനലിൽ കപ്പടിക്കുന്നത്.

Advertisements

Hot Topics

Related Articles