റോയലോക്കിന്റെ അത്ഭുതക്കോട്ടയിൽ ആഘോഷിക്കാം വീട്ടുപകരണങ്ങളുടെ സ്വാതന്ത്ര്യം ; വിദേശ ഗൃഹോപകരണങ്ങളിലെ ആഡംബരം സ്വന്തമാക്കാം വമ്പൻ ഓഫറുകൾക്കൊപ്പം; റോയലോക്ക് ഫർണ്ണിച്ചറിൽ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ഇങ്ങനെ

കോട്ടയം: സ്വാതന്ത്ര്യദിനം എങ്ങിനെ ആഘോഷിക്കണമെന്നറിയാൻ നേരെ ഏറ്റുമാനൂർ തെള്ളകത്തെ റോയലോക്കിലേയ്ക്ക് വിട്ടോളു. പാരമ്പര്യവും തനിമയും ആഡംബരവും ഒത്തു ചേർന്ന റോയലോക്ക് ഫർണ്ണിച്ചറിൽ ഇനി രണ്ട് ദിവസം സ്വാതന്ത്ര്യദിനത്തിന്റെ ഓഫറാഘോഷമാണ് ഓരോരുത്തരെയും കാത്തിരിക്കുന്നത്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി 75000 രൂപ മുതൽ മുകളിലേയ്ക്ക് പർച്ചേസ് ചെയ്യുന്ന എല്ലാ ഉപഭോക്താവിനും ഉറപ്പായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് റോയലോക്ക് തങ്ങളുടെ പ്രിയപ്പെട്ട ഉപഭോക്താക്കൾക്ക് സമ്മാനങ്ങൾ ഉറപ്പു നൽകുന്നത്.

Advertisements

വിദേശ നിർമ്മിത ഫർണ്ണിച്ചറുകളുടെ ഏറ്റവും മികവാർന്ന കളക്ഷനുകൾ ഏറ്റവും കുറഞ്ഞ നിരക്കിൽ കോട്ടയം കാണാത്ത ആകർഷണതയോടെ എത്തിച്ചാണ് ഇപ്പോൾ റോയലോക്ക് ഫർണ്ണിച്ചർ വ്യത്യസ്തത തീർക്കുന്നത്. കോട്ടയം ഏറ്റുമാനൂർ കാരിത്താസ് ജംഗ്ഷനിലെ 13000 സ്‌ക്വയർ ഫീറ്റിൽ നാലു നിലകളിൽ പ്രവർത്തിക്കുന്ന റോയലോക്ക് ഫർണ്ണിച്ചർ ഷോറൂം അക്ഷരാർത്ഥത്തിൽ അത്ഭുതങ്ങൾ ഒളിപ്പിച്ച ഒരു അലാവുദീൻ കോട്ട തന്നെയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏതു നാട്ടിൽ നിന്നു വിളിച്ചാലും ഒരൊറ്റ ഫോൺകോളിൽ റോയലോക്കിന്റെ ഉപകരണങ്ങൾ നാട്ടിലെത്തും. കണ്ടിഷ്ടപ്പെട്ട ഫർണ്ണിച്ചറുകളും, ഹോം ഡെക്കർ പ്രോഡക്ടുകളും കേരളത്തിന്റെ തനിമ വിടാതെ തന്നെ വീട്ടിലെത്തിക്കാനുള്ള അവസരമാണ് ഇപ്പോൾ റോയലോക്ക് ഒരുക്കി നൽകുന്നത്. ഫ്രീ ഇൻസ്റ്റലേഷനൊപ്പം ബജാജ് ഫിനാൻസ് അടക്കമുള്ള ഇ.എം.ഐയും ഇവിടെ ഒരുക്കി നൽകുന്നുണ്ട് റോയലോക്ക് ഫർണിച്ചർ.

Hot Topics

Related Articles