കാഞ്ഞങ്ങാട്ടുകാർക്ക് ഇനിയെന്നും ഓണം..! അജ്മൽ ബിസ്മിയുടെ ആഘോഷത്തിന് കാഞ്ഞങ്ങാട്ടും തുടക്കം; ഉദ്ഘാടനം ആഗസ്റ്റ് 19 ശനിയാഴ്ച

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടുകാർക്ക് ഇനിയെന്നും ഓണക്കാലം സമ്മാനിച്ച് അജ്മൽ ബിസ്മിയുടെ ആഘോഷക്കാലത്തിന് തുടക്കമാകുന്നു. ഇരുപത് വർഷത്തെ പ്രവർത്തി പരിചയുമായി അജ്മൽ ബിസ്മിയുടെ ഷോപ്പിംങ് വിസ്മയ ലോകം ആഗസ്റ്റ് 19 ശനിയാഴ്ച രാവിലെ 11 ന് ഉദ്ഘാടനം ചെയ്യും. സ്മാർട്ട് ടിവികൾ, സ്മാർട്ട് ഫോണുകൾ, ലാപ്‌ടോപ്പുകൾ, ആക്‌സസറീസ്, എസികൾ, വാഷിംങ് മെഷീനുകൾ, റെഫ്രിഡ്ജറേറ്ററുകൾ, അടുക്കള ഉപകരണങ്ങൾ തുടങ്ങിയവ വൻ വിലക്കുറവിൽ ഷോപ്പിംങിന്റെ ഈ സ്മാർട്ട് ലോകത്ത് നിന്നും സ്വന്തമാക്കാം.

Advertisements

Hot Topics

Related Articles