ഏറ്റുമാനൂരിലും അതിരമ്പുഴയിലും ജലവിതരണം മുടങ്ങും

കാരിത്താസ് മേൽപ്പാലവും റോഡും പണിയുന്നതും ആയി  ബന്ധപ്പെട്ട് ഏറ്റുമാനൂർ കാരിത്താസ് ടാങ്കിലേക്ക് കുടിവെള്ളമെത്തിക്കുന്ന 300 എം എം വ്യാസമുള്ള ഡി ഐ പൈപ്പുകൾ മാറ്റിയിടുന്ന ജോലികൾ നടക്കുന്നതിനാൽ ഏറ്റുമാനൂർ മുനിസിപ്പാലിറ്റി മുഴുവനായും, അതിരമ്പുഴ പഞ്ചായത്തിലെ 4, 6, 12 എന്നീ വാർഡുകളിലേക്ക് ഉള്ള ജലവിതരണം ആഗസ്റ്റ് 23 ബുധനാഴ്ചയും , ആഗസ്റ്റ് 24 വ്യാഴാഴ്ചയും , ആഗസ്റ്റ് 25 വെള്ളിയാഴ്ചയും   പൂർണ്ണമായും മുടങ്ങുന്നതാണ്.

Advertisements

Hot Topics

Related Articles