ചേർത്തല കുത്തിയതോട് പോലീസുകാരനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

ചേർത്തല : പൊലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.  കുത്തിയതോട് പഞ്ചായത്ത് എട്ടാം വാർഡ് കന്യാഡി വീട്ടിൽ സഹദേവൻ്റെ മകൻ സുജിത്ത് എസ് (36)നെ യാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. എറണാകുളം ഹാർബർ പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറാണ്. ഉറക്കത്തിൽ ആയിരുന്നു സുജിത്തിനെ വിളിച്ചെഴുന്നേൽപ്പിക്കുന്നതിനായി അമ്മ മുറിയിൽ എത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുത്തിയതോട് പോലീസ് കേസെടുത്തു.

Advertisements

Hot Topics

Related Articles