പൊൻകുന്നത്ത് അയ്യൻകാളി ജന്മദിനാഘോഷം ആഗസ്റ്റ് 28 തിങ്കളാഴ്ച

പൊൻകുന്നം: മഹാത്മ അയ്യൻകാളിജന്മദിനാഘോഷവും, ഐ ഡി എഫ് ജില്ലാ കൺവെൻഷനും 28 ന് രാവിലെ 10.30 ന് പൊൻകുന്നം ഹിൽഡാ ആഡിറ്റോറിയത്തിൽ.ജില്ലാ പ്രസിഡന്റ് മണ്ണിൽബേബിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ജന്മദിനാഘോഷം കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി എം അനിൽകുമാർ ഉദ്ഘാടനം ചെയ്യും.അഡ്വ: കെ അജിത മുഖ്യ പ്രഭാഷണം നടത്തും.

Advertisements

കല്ലറ ശശീന്ദ്രൻ,അമ്മിണിതങ്കപ്പൻ, പി എ ദാമോധരൻ,ഓമനാതങ്കച്ചൻ, കെ പി ജയിംസ്,മണിക്കുട്ടൻ കുട്ടപ്പായി, വി കെ തങ്കച്ചൻ, സാഗർ കോട്ടയം, പി കെ ശശി, ചാക്കോ ആൻഡ്രൂസ് എന്നിവർ സംസാരിക്കും

Hot Topics

Related Articles