മാർത്തോമ സഭ പ്രതിനിധി മണ്ഡലം ആരംഭിച്ചു

തിരുവല്ല : മാർത്തോമ്മാ സഭ പ്രതിനിധി മണ്ഡലം തിരുവല്ലയിലെ സഭ അസ്ഥാനത്തെ ഡോ.അലക്സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പോലിത്ത സ്മാരക ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. സഭാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത അദ്ധ്യക്ഷത വഹിച്ചു. 30, 31 തീയതികളിൽ എപ്പിസ്കോപ്പൽ തെരഞ്ഞടുപ്പ് നടക്കും. സെപ്റ്റംബർ 1, 2 തീയതികളിൽ പ്രതിനിധി മണ്ഡലം തുടരും.

Advertisements

Hot Topics

Related Articles