തിരുവല്ല കെഎസ്ആർടിസി സ്റ്റാൻഡിൽ ഓണസദ്യ ഒരുക്കി വെൽഫെയർ സൊസൈറ്റി : മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്തു

തിരുവല്ല: വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവല്ലാ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഒരുക്കി തിരുവോണ സദ്യയുടെ ഉദ്ഘാടനം അഡ്വ. മാത്യു ടി തോമസ് എം എൽ എ നിർവ്വഹിച്ചു. സാം ഈപ്പൻ, ഈപ്പൻ കുര്യൻ, അഡ്വ. എസ് എൻ ഹരികൃഷ്ണൻ, ആർ ജയകുമാർ, വിജയകുമാർ മണിപ്പുഴ, അഡ്വ. എ വി അരുൺ പ്രകാശ്, വിനോദ് തിരുമൂലപുരം, ലാൽ നന്ദാവനം, പ്രതീഷ് കുറുപ്പ്, ജോ ഇലഞ്ഞി മൂട്ടിൽ, ശ്രീകുമാർ കൊങ്ങരേട്ട്, അജു ഉമ്മൻ, സന്തോഷ് ചാത്തങ്കരി, സിബി തോമസ്, ആർ നിതീഷ്, ലൈല കുറുപ്പ്, ബിജിമോൻചാലക്കരി, രതീഷ് പാലിയിൽ, ശ്യാം ചാത്തമല, ഷെൽട്ടൺ വി റാഫേൽ, ആർപി ശ്രീകുമാർ, ശശികുമാർ, ഇ മണികണ്ഠൻ എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles