വ്യാപാരി വ്യവസായി സമിതി കോട്ടയം ഏരിയ കമ്മിറ്റി എൽ ഡി എഫ് സ്ഥാനാർത്ഥി  ജയ്ക് സി തോമസിനു വേണ്ടി വോട്ട് അഭ്യർത്ഥിച്ചു 

കോട്ടയം : വ്യാപാരി വ്യവസായി സമിതി കോട്ടയം ഏരിയ കമ്മിറ്റി യുടെ  നേതൃത്വത്തിൽ   മണർകാട് പ്രദേശത്തെ 100 ഇൽ അധികം വ്യാപാര സ്ഥാപനങ്ങളിൽ എൽ ഡി എഫ് സ്ഥാനാർത്ഥി  ജയ്ക് സി തോമസിനു വേണ്ടി വോട്ടഭ്യർത്ഥിച്ചു.    സമിതി സംസ്ഥാന കമ്മിറ്റി അംഗം 

Advertisements

പി എ അബ്ദുൾ സലിം  നേതൃത്വം നൽകി. ഏരിയ പ്രസിഡന്റ്  രാജേഷ് കെ മേനോൻ , ട്രഷറർ കെ റ്റി സൈമൺ , ഏരിയ നേതാക്കളായ പി കെ അശോകൻ , സുനിൽ കരിവേലി , എസ് വേണു , ഷാൽ കുമാർ , പി വി സലിമോൻ , പി കെ  അഭിലാഷ് , സി ജയൻ എന്നിവർ പങ്കെടുത്തു.  തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ  ഭാഗമായി കയറിയ വ്യാപാര സ്ഥാപനങ്ങളിലെ ഭൂരിഭാഗം വ്യാപാരികളും ജീവനക്കാരും  ജെയ്ക്കിന്  വോട്ട്  ചെയ്യും ഏന്ന പൂർണ്ണമായ ഉറപ്പും നൽകി  ഇനി ഒരു മാറ്റം ആവശ്യമാണെന്നും അതിനായി  ജെയ്ക്ക് ജയിക്കണമെന്നും വ്യാപാരികൾ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.