മോഹൻ ലാൽ അമ്മയുടെ പ്രസിഡന്റ് : ഇടവേള ബാബു ജനറൽ സെക്രട്ടറി

കൊച്ചി : താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹൻലാലിനെയും ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവിനെയും എതിരില്ലാതെ തെരഞ്ഞെടുത്തു. ജയസൂര്യയാണ് ജോയിന്റ് സെക്രട്ടറി

Advertisements

സിദ്ദിഖ് ട്രഷററുമാകും. അതെസമയം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും പതിനൊന്നംഗ എക്സിക്യൂട്ടീവിലേക്കുമുള്ള തെരഞ്ഞെടുപ്പു 19ന് നടക്കും അമ്മ വാർഷിക ജനറൽ ബോഡിയും അതേദിവസം കൊച്ചിയിൽ ചേരും.

Hot Topics

Related Articles