ചാണ്ടി ഉമ്മനെ വിജയിപ്പിയ്ക്കണം : ജയപ്രകാശ് നാരായണൻ സെന്റർ    

കോട്ടയം :     പുതുപ്പള്ളി യൂ. ഡി.എഫ്    സ്ഥാനാർഥി ചാണ്ടി ഉമ്മ നെ വിജയിപ്പിയ്ക്കണമെന്ന് പുതുപ്പള്ളിയിൽ വച്ചു കൂടിയ ജയപ്രകാശ് നാരായണൻ സെന്റർ സംസ്ഥാന കമ്മിറ്റി യോഗം വോട്ടർ മാരോട് അഭ്യർത്തിച്ചു. ഉമ്മൻ ചാണ്ടി ഒരു രാഷ്ട്രീയ ക്കാരനാണെങ്കിലും കേരളം കണ്ട മികച്ച സാമൂഹ്യ പ്രവർത്തകൻ എന്ന ലേബലിൽ ആയിരിയ്ക്കും അദ്ദേഹം അറിയപ്പെടുക. അദ്ദേഹതിനോടുള്ള ആദരവ് രേഖപ്പെടുത്താനുള്ള സുവർണാവസരമായി ഈ തിരഞ്ഞെടുപ്പിനെ കണ്ട് രാഷ്ട്രീയതിനതീതമായി യൂ. ഡി. എഫ്. സ്ഥാനാർ ത്തി ചാണ്ടി ഉമ്മനെ വൻ ഭൂരിപക്ഷത്തോട് കൂടി വിജയിപ്പിച്ചു ഉമ്മൻ ചാണ്ടിയൂടുള്ള ആദരവ് പ്രകടിപ്പിയ്ക്കണമെന്നും ജയപ്രകാശ് നാരായണൻ സെന്റർ സംസ്ഥാന കമ്മിറ്റി യോഗം പുതുപ്പള്ളിയിലെ വോട്ടർമാരോട്  അഭ്യർത്തിച്ചു. 

Advertisements

ജയപ്രകാശ് നാരായണൻ സെന്റർ സംസ്ഥാന പ്രസിഡന്റ്‌ വക്കം മനോജിന്ടെ ആദ്യക്ഷതയിൽ കൂടിയ യോഗത്തിൽ കോട്ടയം ഷാജി, പുതുപ്പള്ളി ബിജു, ചങ്ങനാശ്ശേരി രാജു, ഷാഫി, സുധാകരൻ, ഗണേഷ്, തുടങ്ങിയവർ സംസാരിച്ചു.ചാണ്ടി ഉമ്മൻ നെ വിജയിപ്പിയ്ക്കണം            ജയപ്രകാശ് നാരായണൻ സെന്റർ        പുതുപ്പള്ളി യൂ. ഡി.എഫ്    സ്ഥാനാർഥി ചാണ്ടി ഉമ്മ നെ വിജയിപ്പിയ്ക്കണമെന്ന് പുതുപ്പള്ളിയിൽ വച്ചു കൂടിയ ജയപ്രകാശ് നാരായണൻ സെന്റർ സംസ്ഥാന കമ്മിറ്റി യോഗം വോട്ടർ മാരോട് അഭ്യർത്തിച്ചു. ഉമ്മൻ ചാണ്ടി ഒരു രാഷ്ട്രീയ ക്കാരനാണെങ്കിലും കേരളം കണ്ട മികച്ച സാമൂഹ്യ പ്രവർത്തകൻ എന്ന ലേബലിൽ ആയിരിയ്ക്കും അദ്ദേഹം അറിയപ്പെടുക. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അദ്ദേഹതിനോടുള്ള ആദരവ് രേഖപ്പെടുത്താനുള്ള സുവർണാവസരമായി ഈ തിരഞ്ഞെടുപ്പിനെ കണ്ട് രാഷ്ട്രീയതിനതീതമായി യൂ. ഡി. എഫ്. സ്ഥാനാർ ത്തി ചാണ്ടി ഉമ്മനെ വൻ ഭൂരിപക്ഷത്തോട് കൂടി വിജയിപ്പിച്ചു ഉമ്മൻ ചാണ്ടിയൂടുള്ള ആദരവ് പ്രകടിപ്പിയ്ക്കണമെന്നും ജയപ്രകാശ് നാരായണൻ സെന്റർ സംസ്ഥാന കമ്മിറ്റി യോഗം പുതുപ്പള്ളിയിലെ വോട്ടർമാരോട്  അഭ്യർത്തിച്ചു. ജയപ്രകാശ് നാരായണൻ സെന്റർ സംസ്ഥാന പ്രസിഡന്റ്‌ വക്കം മനോജിന്ടെ ആദ്യക്ഷതയിൽ കൂടിയ യോഗത്തിൽ കോട്ടയം ഷാജി, പുതുപ്പള്ളി ബിജു, ചങ്ങനാശ്ശേരി രാജു, ഷാഫി, സുധാകരൻ, ഗണേഷ്, തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles