കോട്ടയം ജില്ലാ റിസോഴ്സ് സെന്റർ ആരംഭിക്കുന്നു

കോട്ടയം: ജില്ലയിലെ പ്രാദേശിക വികസന പദ്ധതികളുടെ ഉള്ളടക്കവും സാങ്കേതിക മികവും മെച്ചപ്പെടുത്തുന്നതിനും വിശദമായ പദ്ധതി-പഠന റിപ്പോർട്ടുകൾ തയാറാക്കുന്നതിനുമായി ജില്ലാ റിസോഴ്സ് സെന്റർ രൂപീകരിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ താല്പര്യവും സേവന സന്നദ്ധതയുമുള്ള വിദഗ്ദ്ധരും ഗവേഷണ സ്ഥാപനങ്ങളും ബയോഡാറ്റ അല്ലെങ്കിൽ സ്ഥാപനത്തിന്റെ പ്രൊഫൈൽ ഡിസംബർ 15 നകം ജില്ലാ പ്ലാനിംഗ് ഓഫീസിൽ നൽകണം. ഫോൺ: 0481 2561638. ഇ-മെയിൽ:
[email protected]

Advertisements

Hot Topics

Related Articles